BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കര്‍ത്താവ് നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ?(1 സാമുവൽ 14:6) |നന്മയ്ക്കും, വിശുദ്ധീകരണത്തിനും, വിശ്വാസത്തിൽ ബലപ്പെടുന്നതിനും, സഹിഷ്ണുതയ്ക്കും കഷ്ടത കാരണമായി തീരുന്നു.
Perhaps the Lord may act on our behalf(1 Samuel 14:6) ✝️ നാം ഓരോരുത്തരുടെയും ജീവിതത്തിൽ നമ്മെ ദിനംപ്രതി പരിപാലിക്കും അനുഗ്രഹിക്കുകയും പ്രതിസന്ധികളിൽ പ്രവർത്തിയ്ക്കുകയും ചെയ്യുന്ന ദൈവത്തിന്റെ അത്ഭുതങ്ങൾ ജീവിതത്തിൽ ഉടനീളം കാണുവാൻ കഴിയും. ആകാശത്തിലെ കുരുവികളെക്കാൾ വിലയുള്ളവരാണ്…