മനുഷ്യനില്‍ ഇനി വിശ്വാസമര്‍പ്പിക്കരുത്; അവന് ഒരു ശ്വാസം മാത്രം, അവനെന്തു വിലയുണ്ട്?(ഏശയ്യാ 2 : 22)|Stop regarding man in whose nostrils is breath, for of what account is he?(Isaiah 2:22)
മനുഷ്യനിൽ വിശ്വാസം അർപ്പിക്കരുത്, ദൈവത്തിൽ വിശ്വാസം അർപ്പിക്കുക. മനുഷ്യരിൽ വിശ്വാസം അർപ്പിക്കുന്നവൻ ജീവിതത്തിൽ ലജ്ജിക്കേണ്ടി വരും, സാഹചര്യത്തിനനുസരിച്ച് മനുഷ്യൻ സ്വഭാവം മാറ്റും. ദൈവത്തിൽ ആശ്രയിക്കാതെ മനുഷ്യനിൽ ആശ്രയിക്കുന്നവനെ ദൈവം ശപിക്കപ്പെട്ടവൻ എന്നാണ് തിരുവചനം പറയുന്നത്. ഓരോ മനുഷ്യനെയും ഉയർച്ചയും താഴ്ചയും ദൈവത്താൽ…