BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കര്‍ത്താവിനെ സ്നേഹിച്ച്, അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നു നില്ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്സും ലഭിക്കും. (നിയമാവർത്തനം 30:20)|നാം ഓരോരുത്തർക്കും കർത്താവിൻറെ കല്പനകളെ അനുസരിച്ചു പൂർണമായി ദൈവത്തെ സ്നേഹിക്കാം.
Loving the LORD, obeying his voice and holding fast to him, for he is your life and length of days (Deuteronomy 30:20) ✝️ ദൈവമായ കർത്താവിൻറെ വാക്കുകൾ എന്നുപറയുന്നത് ദൈവത്തിൻറെ വചനം ആണ്.…