Syro-Malabar Major Archiepiscopal Catholic Church
ആഷ് സെമിത്തേരി
തലശേരി അതിരൂപത
രാജ്യത്തെ ആദ്യത്തെ ആഷ് സെമിത്തേരി മേലെ ചൊവ്വയിൽ
കണ്ണൂർ: രാജ്യത്ത് ആദ്യമായി ആഷ് സെമിത്തേരി സ്ഥാപിച്ച് ഒരു ദേവാലയം. തലശേരി അതിരൂപതയുടെ കീഴിലുള്ള തളിപ്പറന്പ് ഫൊറോനയിൽപ്പെട്ട കണ്ണൂർ മേലെചൊവ്വ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിലാണ് ആഷ് സെമിത്തേരി സ്ഥാപിച്ചത്. പള്ളിയുടെ ചുമരിനോടു ചേർന്ന് മൂന്നു നിരയിൽ 39 അറകളിലാണ് ഇത്…