Tag: State Cooperative Awards announced

സംസ്ഥാന സഹകരണ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് 2019-20 സാമ്പത്തിക വർഷത്തെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി വിവിധ വിഭാഗക്കാർക്ക് അവാർഡ് പ്രഖ്യാപിച്ചു. ആകെ 167 അപേക്ഷകളാണ് ലഭിച്ചത്. അർബൻ ബാങ്ക്:ഒന്നാംസ്ഥാനം – ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക് ക്ലിപ്തം  നമ്പർ 1696 പാലക്കാട്.രണ്ടാംസ്ഥാനം…