Tag: * Star Book * | The Bible is full of the story of a star boy | The story can be reduced to five scenes …

*നക്ഷത്രപ്പുസ്തകം*|ബൈബിള്‍ നിറയെ ഒരു നക്ഷത്രകുമാരന്റെ കഥയാണ്| അഞ്ചു രംഗങ്ങളായി ഈ കഥ ചുരുക്കാം…

*രംഗം ഒന്ന് *(ഉത്പ 2,5-3,19) ഒരിടത്തൊരിടത്തൊരു ഏദന്‍ ഉണ്ടായിരുന്നു. ആദാമിന്റെ ഏദന്‍; ഹവ്വയുടെയും. അവിടെ നക്ഷത്രങ്ങള്‍ തിളങ്ങിയിരുന്നു. കിളികളുടെ പാട്ടിന് സ്വര്‍ഗം ശ്രുതിമീട്ടിയിരുന്നു. വൃക്ഷങ്ങളെല്ലാം നമ്രശിരസ്‌കരായേ നിന്നിരുന്നുള്ളൂ. സിംഹവും മാനും ചങ്ങാത്തം കൂടിയിരുന്നു. രാപകലുകള്‍ എന്നും ലയവിസ്മയ നിറച്ചാര്‍ത്തുകള്‍ തീര്‍ത്തിരുന്നു. ഒരിക്കല്‍…