Tag: St. Peter's Basilica will be canonized by His Holiness Pope Francis.

മെയ് 15- ന് ഇറ്റലിയൻ സമയം 10 നാണ് സെന്റ് പീറ്റേഴ്സ് ബെസിലിക്കയിൽ വച്ചു പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധ പദവിയിലേക്കുയർത്തുക.

ഭാരതത്തിലെ ആദ്യത്തെ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധനായി പരിശുദ്ധ ഫ്രാൻസിസ് പാപ്പ നാമകരണം ചെയ്യുന്ന 2022 മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച രാവിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യബലിയിൽ ദിവ്യഭോജന പ്രാർത്ഥനയ്ക്ക് ശേഷം നന്ദിസൂചകമായി സ്തോത്രഗീതം ആലപിക്കണമെന്നും അന്നുതന്നെ ഉച്ചകഴിഞ്ഞ് 2:30ന് ആനന്ദത്തിന്റെയും…