വത്തിക്കാനിൽ വി. പത്രോസിൻ്റെ ബസിലിക്കയിൽ പ്രൈവറ്റായി വി. ബലി അർപ്പിക്കുന്നത് ഇന്ന് മുതൽ നിർത്തലാക്കി.
വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്കയിൽ വരുന്ന തീർഥാടക സംഘങ്ങൾക്ക് ദേവാലയത്തിൻ്റെ ഇരുവശങ്ങളിലുള്ള ആൾത്താരകളിലും ചാപ്പലുകളിലും പ്രൈവറ്റായി വി. ബലി അർപ്പിക്കാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ മാർച്ച് മാസം 12 ന് വത്തിക്കാനിൽ നിന്ന് ഇറക്കിയ ഉത്തരവിൽ ബസിലികക്ക് അകത്തുള്ള 45 ചെറുഅൾത്താരകളിലും,…