വിടവാങ്ങുന്നേൻ പരിപാവനമാം…എന്ന ഗാനം വർഷങ്ങളായി സീറോമലബാർ സഭയിൽ ഒട്ടുമിക്ക ദേവാലയങ്ങളിലും ആലപിച്ചിരുന്നത് സെബാസ്റ്റ്യൻ ശങ്കൂരിക്കലച്ചനായിരുന്നു. അച്ചന്‍റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
വിടവാങ്ങുന്നേൻ പരിപാവനമാം… . ബലിവേദികയേ വിടവാങ്ങുന്നേൻ… വൈദികരുടെ ശവസംസ്കാര ശുശ്രൂഷകളിൽ ദേവാലയത്തോട് വിടചൊല്ലുന്ന കർമ്മത്തിന്‍റെ ഭാഗമായി അവരുടെ മൃതദേഹം മദ്ബഹയിലേയ്ക്കും വശങ്ങളിലെ വാതിലുകളിലേയ്ക്കും പ്രധാന കവാടത്തിലേയ്ക്കും സംവഹിക്കാറുണ്ട്. ഈ സമയത്ത് ഏറെ വേദനയോടെ ഹൃദയത്തൽ തൊടന്ന രീതിയിൽ കേട്ടു നിൽക്കുന്നവരുടെ പോലും…