ജോണിയുടെ കഷ്ടപ്പാട് നോവായി; പാർക്കാൻ സ്‌നേഹക്കൂരയൊരുക്കി ഇടവക.
തൊടുപുഴ: കലയന്താനി സെന്റ് മേരീസ് ഇടവക സെമിത്തേരിയിലെ കുഴിവെട്ടുന്ന ജോലിചെയ്യുന്ന ജോണിക്ക് സ്വന്തമായിട്ട് നല്ലൊരു വീടില്ലാത്തതായിരുന്നു ഏറ്റവും വലിയ വിഷമം. ഭാര്യയും പ്രായമായ രണ്ടു പെണ്‍കുട്ടികളുമായി ചോര്‍ന്നൊലിക്കുന്നതും നിലംപൊത്താറായതുമായ കൂരയിൽ കഴിഞ്ഞിട്ടും തന്റെ വിഷമങ്ങള്‍ ആരോടും പറഞ്ഞില്ല. എന്നാൽ, ഒരിക്കൽ വീട്…