വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ദിനത്തിൽ മൗണ്ട് സെന്റ് തോമസിൽ ..
വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ദിനത്തിൽ മൗണ്ട് സെന്റ് തോമസിൽ കൂരിയ ബിഷപ്പും സഹവൈദികരും വലിയപിതാവിനോടൊപ്പം വി. കുർബാനയർപ്പിക്കുന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്നാമഹേതുകദിനത്തിന്റെ ആശംസകൾ നേരുന്നു.ബഹു. ജോർജ് മഠത്തിപറമ്പിൽ അച്ചനും ബഹു. ജോജി കല്ലിങ്ങൽ അച്ചനും തിരുനാൾ മംഗളങ്ങൾ…