Tag: “Seek ye first his kingdom and his righteousness. And all other things shall be given unto you.” (Matthew 6:33)

“നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക .അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും .” (മത്തായി 6 : 33 )

ഈശോയിൽ ഏറ്റവും സ്നേഹമുള്ള കൂട്ടുകാരെ ക്രിസ്‌ത്യാനിയുടെ ജീവിതം എപ്പോഴും സജീവമായിരിക്കേണ്ടതാണ് .മന്ദതയില്ലാതെ സ്ഥിരോത്സാഹത്തോടെ ക്രിയാത്മകമാകേണ്ട ജീവിതം . സജീവമായ ക്രൈസ്തവ ജീവിതം നല്ല പോരാട്ടമാണ് ,ത്യാഗ നിര്ഭരമാണ് ,ഉറച്ചു നിൽക്കുന്നതാണ് ,ജാഗരൂകത കാണിക്കുന്നതാണ് , അദമ്യമായി പ്രത്യാശിക്കുന്നതാണ് ,സ്നേഹിക്കുന്നതാണ് , സ്വരം…