BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിനക്കുവേണ്ടി വാദിക്കും; നിനക്കുവേണ്ടി പ്രതികാരം ചെയ്യും. (ജെറമിയാ 51:36) |എന്നാൽ തങ്ങളുടെ വഴികൾക്ക് മാററം വരുത്തുകയില്ല എന്ന് ചിലർ പ്രകടമാക്കുമ്പോൾ പ്രതികാര ദിവസം എന്നു വിളിക്കപ്പെടുന്ന സമയത്ത് ദൈവം ന്യായവിധി നടപ്പാക്കും.
“Says the Lord: “Behold, I will judge your case, and I will avenge your vengeance(Jeremiah 51:36) കർത്താവ് പഴയനിയമ കാലഘട്ടത്തിൽ തന്റെ ജനമായ ഇസ്രായേൽ ജനതയെ പീഡിപ്പിക്കുന്നവർക്കു വേണ്ടി ആണ് കർത്താവ് വാദിക്കുകയും,പ്രതികാരം ചെയ്യുകയും ചെയ്യും…