BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുന്‍പ് യൗവന കാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക. (സഭാപ്രസംഗി 12:1)|ദൈവത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചാൽ വചനം പറയുന്നതുപോലെ വചനം എന്ന നൂറുമേനി വിത്ത് നമ്മുടെ ജീവിതത്തിലും ഫലം പുറപ്പെടുവിക്കാം
“Remember your Creator in the days of your youth, before the time of affliction arrives and the years draw near, about which you will say, “These do not please me.(Ecclesiastes…