Tag: (Psalm 86:16)

ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്‌; എങ്കിലും കര്‍ത്താവിന്‌എന്നെപ്പറ്റി കരുതലുണ്ട്‌;(സങ്കീര്‍ത്തനങ്ങള്‍ 40:17)|As for me, I am poor and needy, but the Lord takes thought for me.(Psalm 40:17)

ദൈവ മക്കളെ നാം ഓരോരുത്തരുടെയും കാര്യത്തിൽ ദൈവത്തിന് പ്രത്യേക പദ്ധതികൾ ഉണ്ട്. ആയതിനാൽ വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ദൈവപരിപാലനയിലുള്ള വിശ്വാസം ആയിരിക്കണം ഈ സന്തോഷത്തിന്റെ കാതൽ. ദൈവം നമുക്കായി സൃഷ്ടിച്ച മനോഹരമായ ഇന്നത്തെ ദിവസത്തെ ഓർത്തു അവിടുത്തേക്ക്…

ഈ ദാസന്‌ അങ്ങയുടെ ശക്‌തി നല്‍കണമേ!(സങ്കീര്‍ത്തനങ്ങള്‍ 86:16)|Give your strength to your servant, (Psalm 86:16)

ദൈവം നമ്മെ പരാജിതരോ ദുഃഖിതരോ ആയി കാണുവാൻ ആഗ്രഹിക്കുന്നില്ല. ശക്തിക്കായി കർത്താവിനെ ആശ്രയിക്കുന്നവർ ഭാഗ്യവാന്മാരാണ് എന്ന് സങ്കീർത്തനം പറയുന്നു. കർത്താവ് നാം ഓരോരുത്തർക്കും വിജയം നൽകുന്ന യോദ്ധാവാണ്. കർത്താവു നമ്മോടു കൂടി ഉണ്ടെങ്കിൽ നമുക്ക് എല്ലാ വിജയവും സാധ്യമാകും. ദൈവത്തിൽ ആശ്രയിക്കാനുള്ള…