Tag: “Prophesy over these bones

അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: ഈ അസ്‌ഥികളോട്‌ നീ പ്രവചിക്കുക, വരണ്ട അസ്‌ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍ എന്ന്‌ അവയോടു പറയുക. (എസെക്കിയേല്‍ 37 : 4 )|Then he said to me, “Prophesy over these bones, and say to them, O dry bones, hear the word of the Lord.(Ezekiel 37:4)

ദൈവത്തിന്റെ വചനത്തിന്റെ ശക്തിയാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. അസ്ഥി താഴ്‌വരയിലേക്ക് എസെക്കിയേൽ പ്രവാചകനെ കാണിച്ചു കൊണ്ട് ഈ അസ്ഥികൾ ജീവിക്കുമോ എന്ന് പ്രവാചകനോട് കർത്താവ് ചോദിക്കുന്നു. പ്രവാചകൻ പറഞ്ഞു എനിക്ക് അറിയില്ല എന്നും, അപ്പോൾ പ്രവാചകനോട് ദൈവം പറയുകയാണ് വരണ്ട് ഉണങ്ങിയ…