Tag: "Poison wrapped in sugar": Protests intensify against Saras for glorifying feticide

“പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം”: ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു

കൊച്ചി: കരിയര്‍ പടുതുയര്‍ത്താന്‍ ഭ്രൂണഹത്യ നടത്തുന്ന പ്രമേയവുമായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു. സിനിമയ്ക്കെതിരെ ക്രിസ്ത്യന്‍ പ്രോലൈഫ് സംഘടനകള്‍ക്ക് പുറമേ ജാതിമതഭേദമന്യേ നിരവധി പ്രേക്ഷകരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ‘പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം’ എന്നാണ് നിരവധി പേർ സിനിമയ്ക്ക് നൽകിയ…