നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്; അവിടെനിന്ന് ഒരു രക്‌ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു.(ഫിലിപ്പി 3: 20)|Our citizenship is in heaven, and from it, we await a Savior, the Lord Jesus Christ,(Philippians 3:20)
മനുഷ്യർ പലപ്പോഴും ലോകത്തിന്റെ പൗരൻമാരാകാൻ ആഗ്രഹിക്കുന്നു, എന്നാൽ നമ്മുടെ “പൗരത്വം സ്വർഗ്ഗത്തിൽ ആകുന്നു” എന്ന യാഥാർത്ഥ്യം ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. നാം എന്ത് ആശിക്കുന്നു എന്നതും നാം എങ്ങിനെ ജീവിക്കുന്നു എന്നുള്ളതും ഇതിൽ പെടുന്നു. ആ പ്രത്യാശ ബലപ്പെടുത്തുന്നത് കടന്നു…