Tag: ‘Patheyam’ is a perfect example of how humanity is not dead:The best example of why humanity is not dead: Mar Pauly

‘പാ​ഥേ​യം’ മ​നു​ഷ്യ​ത്വം മ​രി​ച്ചി​ട്ടി​ല്ലെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ദൃ​ഷ്ടാ​ന്തം: മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

കൊ​ര​ട്ടി: ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്‍റെ​ കാലത്ത് കൊ​ര​ട്ടി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പാ​ഥേ​യം പ​ദ്ധ​തി സ​മൂ​ഹ​ത്തി​ൽ മ​നു​ഷ്യ​ത്വം മ​രി​ച്ചി​ട്ടി​ല്ലെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ദൃ​ഷ്ടാ​ന്ത​മാ​ണെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. അ​റു​പ​തി​ന്‍റെ നി​റ​വി​ൽ വി​ശ​ക്കു​ന്ന​വ​ർ​ക്ക് അ​ന്ന​മൂ​ട്ടാ​ൻ പൊ​തി​ച്ചോ​റു​ക​ളു​മാ​യി പാ​ഥേ​യം കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.ദൈ​വ​ത്തോ​ടു​ള്ള ആ​ഴ​മേ​റി​യ…