ഡോ ജോർജ് തയ്യിലിന് “ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ് “
കാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ “ ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ്” ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ ജോർജ് തയ്യിലിന്. കുമരകത്തും നടന്ന കാർഡിയോളോജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് പ്രൊഫ. ഡോ. പ്രഭ നിനി ഗുപ്തയിൽനിന്നു ഡോ തയ്യിൽ പുരസ്കാരം…