..മലയാളക്കരയ്ക്ക് ഇദംപ്രദമായി ക്വാറൻ്റൈൻ പരിചയപ്പെടുത്തിയതും നമ്മുടെ വർത്തമാനപ്പുസ്തകം തന്നെ.
വർത്തമാനപ്പുസ്തകമെന്ന ഇതിഹാസം ആയിരത്തഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് ഉത്ഭവിച്ച ഒരു മഹാകുടുംബം. പരസ്പരം സ്നേഹിച്ചും ആദരിച്ചും തങ്ങളുടെ പാരമ്പര്യത്തിലും പൈതൃകത്തിലും അടിയുറച്ച് അവർ ജീവിച്ചു. തങ്ങളെ സമീപിക്കുന്നവർ, അവർ ആരായാലും അവരെ കൂടെപ്പിറപ്പുകളായി കരുതി. അവരോടും സാഹോദര്യവും സഹവർത്തിത്വവും പുലർത്തി അവർ ജീവിച്ചു.…