സീറോമലബാർ സഭാ റിലീജിയസ് കോൺഫറൻസ് സംഘടിപ്പിച്ചു
ബംഗളൂരു: സീറോമലബാർ സഭയിലെ സന്യാസ സമൂഹങ്ങളുടെ സുപ്പീരിയേഴ്സ്, മേജർ സുപ്പീരിയേഴ്സ് എന്നിവരുടെ റിലീജിയസ് കോൺഫറൻസ് ബംഗളൂരു ധർമാരാം കോളജിൽ സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ മാണ്ഡ്യ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. കേരളത്തിനു പുറത്തുനടന്ന ആദ്യ സീറോ മലബാർ…