Tag: O God

ദൈവമേ, അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. (ഹെബ്രായര്‍ 10 : 7) 🛐|നമ്മെക്കുറിച്ചുള്ള ദൈവഹിതത്തെ മനസിലാക്കി, ദൈവഹിതം നമ്മുടെ ജീവിതത്തില്‍ പൂവണിയാനായി പ്രാര്‍ത്ഥിക്കാം

(Hebrews 10:7) ✝️ ദൈവത്തിന്റെ ഇഷ്ടം എന്നു പറയുന്നത് ദൈവഹിതം ആണ്. കര്‍ത്താവിന്റെ ഹിതം മനസിലാക്കിയ ഒരാള്‍ അതിനായി ത്യാഗം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ എത്ര വലിയ ചെങ്കടല്‍ ആണെങ്കിലും അത് വഴിമാറും. ദൈവത്തിന് എന്നെക്കുറിച്ച് ഒരു ഹിതം ഉണ്ടെന്നോര്‍ത്ത് അത് ഞാന്‍…

നിന്റെ ദിവ്യസിംഹാസനം എന്നേക്കും നിലനില്‍ക്കുന്നു; നിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്‌. (സങ്കീര്‍ത്തനങ്ങള്‍ 45:6)|Your throne, O God, is forever and എവെര്. The scepter of your kingdom is a scepter of uprightness (Psalm 45:6)

ലോകത്തിൽ പലവിധ ഭരണസമ്പ്രദായങ്ങൾ ഉണ്ട്. ജനാധിപത്യ ഭരണ സമ്പ്രദായവും രാജഭരണ സമ്പ്രദായവും. എന്നാൽ ഈ ഭരണ സമ്പ്രദായങ്ങളെല്ലാം മാറ്റമുള്ള ഭരണ സമ്പ്രദായങ്ങളാണ്. വേണ്ടത്ര ജനഭൂരിപക്ഷം ഇല്ലാതെ വരുമ്പോൾ, ജനാധിപത്യ ഭരണത്തിൽ മാറ്റമുണ്ടാകുന്നു. രാജാവ്‌ മരിക്കുമ്പോൾ രാജഭരണത്തിനും മാറ്റമുണ്ടാകുന്നു. എന്നാൽ മാറ്റമില്ലാത്ത ഭരണം…

ദൈവമേ, അവിടുന്നാണ്‌ എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു.എന്റെ ആത്‌മാവ്‌ അങ്ങേക്കായി ദാഹിക്കുന്നു (സങ്കീർ‍ത്തനങ്ങള്‍ 63 : 1)|O God, you are my God; earnestly I seek you; my soul thirsts for you; my flesh faints for you(Psalm 63:1)

ദൈവമക്കളായ പല മനുഷ്യരുടെയും ദൈവവിശ്വാസത്തിന്റെ കാതല്‍ മതവിശ്വാസമാണ്: അവര്‍ക്ക് ദൈവത്തെ സ്നേഹിക്കുവാനോ, ദൈവത്തിനുവേണ്ടി ദാഹിക്കുവാനോ, ആരാധിക്കുവാനോ സാധിക്കാതെ യന്ത്രമനുഷ്യനെപ്പോലെ ദൈവത്തെ നിശ്ശബ്ദമായി പിന്തുടരുക മാത്രം ചെയ്യുന്നു. അനേകം ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷേ ദൈവത്തെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നവര്‍ വളരെ വിരളമാണ്.…

കര്‍ത്താവേ, എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!(സങ്കീര്‍ത്തനങ്ങള്‍ 140 : 6)|Listen, LORD, to my cry for help. (Psalm 140:6)

നാം ഓരോരുത്തരും ദിനംപ്രതി പ്രാർത്ഥിക്കാറുണ്ട്. പലപ്പോഴും പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയും, ലഭിക്കാതിരിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കിലും നാം നിരാശരാകാതെ പ്രാർത്ഥിക്കണം എന്ന് യേശു പറയുന്നു. നാം ഏതുകാര്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുവോ അത്‌ സാധിച്ചാല്‍ ദൈവത്തില്‍ നിന്ന് നമുക്ക്‌ ഉത്തരം ലഭിച്ചു…

ദൈവമായ കര്‍ത്താവേ, എന്റെ ദൃഷ്‌ടി അങ്ങയുടെ നേരേ തിരിഞ്ഞിരിക്കുന്നു;അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു.(സങ്കീര്‍ത്തനങ്ങള്‍ 141 :8)|M eyes are toward you, O God, my Lord; in you I seek refuge; leave me not defenseless!(Psalm 141:8)

ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ (ദൈവവചനങ്ങൾ) നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.സ്വന്തം കഴിവുകളെക്കാളും, കരബലത്തേക്കാളും, ബുദ്ധിശക്തിയേക്കാളും, ഉറച്ച ബോധ്യങ്ങളോടെയും, ആത്മാർത്ഥമായ ഹൃദയത്തോടെയും, ദൈവത്തിന്റെ അതിരുകളില്ലാത്ത…

നിങ്ങൾ വിട്ടുപോയത്