"സുവിശേഷത്തിന്റെ ആനന്ദം"
“Celebrating the Word of God”
ആനുകാലിക വിഷയങ്ങൾ
വിശ്വാസം
വിശ്വാസികളുടെ പ്രശ്നങ്ങള്‍
വീക്ഷണം
വൈദികൻ
വൈറലാകാനല്ല, വചനത്തോട് വിശ്വസ്തരാകാനാണ് ഒരു വൈദികൻ അടിസ്ഥാനപരമായി വിളിക്കപ്പെട്ടിരിക്കുന്നത്.
വൈറൽ പ്രസംഗം കേട്ടു. തരിച്ചിരുന്നു പോകാതിരിക്കുന്നതെങ്ങനെ? നിരീശ്വരനായ ഒരു രാഷ്ട്രീയക്കാരൻ്റെ മൈതാനപ്രസംഗത്തിൽ കേൾക്കാനുതകിയ യുക്തിയാണ് അൾത്താരയിൽ അദ്ദേഹം കാഴ്ചവച്ചത്. (പല യുക്തന്മാരും രഹസ്യമായി വിശ്വാസികളും, ചിലരെങ്കിലും, വയസ്സായി ഒറ്റക്കാകുമ്പോൾ എങ്കിലും യുക്തിവാദത്തിൻ്റെ മുഖംമൂടി മാറ്റി പരസ്യമായിത്തന്നെ വിശ്വാസം ഏറ്റു പറയുന്നവരുമാണ് എന്ന…