അഭിനന്ദനം ആദരിച്ചു ഇടവക ഗാനം വിജയം നോയൽ 2020 വിജയികളെ ആദരിച്ചു. January 28, 2021 എഴുപുന്ന സി എൽ സി സംഘടിപ്പിച്ച ആഘോള കരോൾ മത്സരമായ നോയൽ 2020 വിജയികളെ ആദരിച്ചു. ചടങ്ങു അരൂർ എം എൽ എ ശ്രീമതി.ഷാനിമോൾ ഉസ്മാൻ ഉത്ഘാടനം ചെയ്യുന്നു.എഴുപുന്ന സെയിന്റ് റാഫേൽ സ് പള്ളി വികാരി ഫാ.പോൾ ചെറുപിള്ളി അധ്യക്ഷ പദവി…