‘നസ്രാണി ദീപികയും രണ്ട് ജോര്‍ജ് മാരും -ഞാനും.’|ജോൺ മാത്യു
പ്രിയ സുഹൃത്തുക്കളെ, 137- വയസ്സുള്ള പത്രമുത്തശ്ശി ‘നസ്രാണി ദീപിക’ കുടുംബത്തിന്റെ ഭാഗമായിട്ട് 16-വര്‍ഷം പിന്നിടുന്നു. പ്രവാസ ജീവിതത്തിന്റെ 26-ാം വര്‍ഷം. മറക്കരുതാത്ത ഒട്ടനവധി ജീവിതാനുഭവങ്ങള്‍ തന്നു ദീപിക. അതിന് കാരണക്കാരയത് രണ്ട് ജോര്‍ജ് മാരാണ്. ഒരാള്‍ ജോര്‍ജ് ജോസഫ്. (മുന്‍ ജീവന്‍…