BIBLE READING
Malayalam Bible Verses
PRAYER
തിരുവചനം
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശുഭദിന സന്ദേശം
എന്റെ ശക്‌തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഈ സമ്പത്തെല്ലാം നേടിത്തന്നത് എന്ന് ഹൃദയത്തില്‍ നിങ്ങള്‍ പറയരുത്.(നിയമാവര്‍ത്തനം 8:17)|Beware lest you say in your heart, ‘My power and the might of my hand have gotten me this wealth. (Deuteronomy 8:17)
ജീവിതത്തിൽ നാം ഓരോരുത്തർക്കും ഭൗതികമായനേട്ടങ്ങൾ ഉണ്ടാകുമ്പോൾ, എൻറെ കഴിവിനാൽ നേടിയെടുത്തു എന്നു നാം ഓരോരുത്തരും പറയരുത്. പകരം നാം ദൈവം അനുഗ്രഹിച്ചതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയണം. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ അനുഗ്രഹങ്ങളും ദൈവത്തിൻറെ ദാനവും കൃപയും ആണ്. ലൂക്കാ…