Tag: 'Mother

ഓരോ കുഞ്ഞിൻെറ പിറവിയിലും വലിയ സന്തോഷം കണ്ടെത്തിയ ,സംരക്ഷണം നൽകിയ ‘അമ്മ ,പ്രൊ -ലൈഫ് ശുശ്രുഷകളിൽ എനിക്ക് വഴിവിളക്കാണ് ,ശക്തിയും കരുത്തുമാണ് .

പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗിയ പ്രവേശനത്തിൻെറ ഓർമ്മ ദിവസം .അമ്മയുടെ ഓർമ്മകളില്ലാത്ത ഒരു ദിവസവും ജീവിതത്തിലുണ്ടായിട്ടില്ല .കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ഒരു ഇടവകയിൽ പ്രശസ്‌തമായ ഒരു കുടുംബത്തിൽ ജനിക്കുവാൻ അമ്മച്ചിക്ക് ഭാഗ്യം ഉണ്ടായി .ഒരു സഹോദരനും മുന്ന് സഹോദരിമാരും ആ കുടുംബത്തിൽ അമ്മച്ചിക്ക്…