Tag: Morning Prayer..Don't allow my heart to incline to evil .. (Psalm: 141/4)

🙏പ്രഭാത പ്രാർത്ഥന..🙏എന്റെ ഹൃദയം തിന്മയിലേക്കു ചായാൻ സമ്മതിക്കരുതേ.. (സങ്കീർത്തനം:141/4)

പരിശുദ്ധനായ ദൈവമേ..തന്നെ ഭയപ്പെടുന്നവരെയും,തന്റെ കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുന്നവരെയും അങ്ങ് കടാക്ഷിക്കുന്നു.അങ്ങ് ഞങ്ങളുടെ പ്രാണനെ മരണത്തിൽ നിന്നും രക്ഷിക്കുകയും,ക്ഷാമത്തിൽ ഞങ്ങളുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്നു.പലപ്പോഴും സങ്കടങ്ങൾ ഇങ്ങനെ ഒന്നിനു പിറകേ ഒന്നായി വന്നു ചേരുമ്പോൾ പ്രാർത്ഥനയിൽ വല്ലാതെ മടുപ്പ് തോന്നാറുണ്ട്.എത്ര പ്രാർത്ഥിച്ചിട്ടും ദൈവം…

നിങ്ങൾ വിട്ടുപോയത്