‘അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം’ എന്ന വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു സന്ദേശമാണ് ഇത്തവണ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്.
ഇന്ന് ലോക മാനസികാരോഗ്യ ദിനം. ‘അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം’ എന്ന വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു സന്ദേശമാണ് ഇത്തവണ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റപ്പെടാതെ പോകുന്നത് ആളുകളുടെ മാനസികാരോഗ്യത്തെ…