ആകാശവും ഭൂമിയും സൃഷ്‌ടിച്ച കര്‍ത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 115: 15)|May you be blessed by the Lord, who made heaven and earth! (Psalm 115:15)
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണ്. ”അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; പ്രകൃതിയുടെ വിസ്മയങ്ങളൊക്കെ ദൈവത്തിന്റെ അനുഗ്രഹങ്ങളാണ്. ” ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകൾ ആനന്ദംകൊണ്ട് ആർത്തുവിളിക്കാൻ അങ്ങ് ഇടയാക്കുന്നു” (സങ്കീ 65: . ഭൂമിയിലെ മഴയും ജലവും നദികളും,…