“മംഗളവാർത്ത “-കാലത്തിന്റെ മധുര മംഗളങ്ങൾ ഏറെ സ്നേഹത്തോടെ ആശംസിക്കുന്നു|ആരാധനക്രമ പുതുവർഷത്തിലേയ്ക്ക് ആഗോള സഭ
മംഗളവാർത്ത കാലം🧚♂️പരിശുദ്ധ സഭ ഇന്നത്തെ റംശാ പ്രാർത്ഥനയോടെ [സായാഹ്ന നമസ്കാരം – യാമപ്രാർത്ഥന] പുതിയ ആരാധനവത്സരത്തിലേക്ക് പ്രവേശിക്കുന്നു തിരുസഭ നാളെ (നവം. 27) പുതിയ ആരാധനക്രമ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സീറോ മലബാർ സഭയിലെ ആരാധനക്രമ വത്‌സരത്തിന്റെ സവിശേഷതകൾ, വിശിഷ്യാ മംഗളവാർത്താ കാലത്തിന്റെ…