Tag: kairos

ഹോളീ ഹാബിറ്റ്‌സ്’ രണ്ടാം വർഷവും ഹിറ്റ്‌

എറണാകുളം: സകല വിശുദ്ധരുടെ ഓർമ്മദിനത്തിൽ കുഞ്ഞുങ്ങൾക്കായി ജീസസ് യൂത്ത് കെയ്‌റോസ് ബഡ്‌സ് ഒരുക്കുന്ന ഹോളീ ഹാബിറ്റ്‌സ് ഇതിനോടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു. വിശുദ്ധരുടെ വസ്ത്രങ്ങളണിഞ്ഞു വിശുദ്ധവചനങ്ങൾ ഉരുവിടുന്ന കുട്ടികളുടെ വീഡിയോയും ഫോട്ടോയും അയച്ചു ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ…

പ്രൊഫ.സി.സി. ആലീസ്കുട്ടിയുടെ എൺപതാം പിറന്നാൾ കെയ്‌റോസ് മീഡിയയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

എറണാകുളം: കരിസ്മാറ്റിക് നവീകരണത്തിന്റെ ഇന്ത്യയിലെ തുടക്കക്കാരിൽ ഒരാളും സഭയുടെ വിവിധ സ്ഥാനങ്ങളിൽ ശുശ്രൂഷ നിർവഹിച്ച പ്രൊഫ.സി.സി. ആലീസ്കുട്ടിയുടെ എൺപതാം പിറന്നാൾ കെയ്‌റോസ് മീഡിയയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കെ.സി.ബി.സി ആസ്ഥാനമായ എറണാകുളം പി.ഒ .സി യിൽ വച്ച് കൃതജ്ഞതാ ബലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്.…

കേരളത്തിന്റെ യഥാർത്ഥ നവോത്ഥാന നായകൻ ചാവറയച്ചൻ|കെയ്‌റോസ് ജീസസ് യൂത്തിന്റെ ഇരുപത്തിയാറാം വാർഷിക പൊതുയോഗം

എറണാകുളം : കേരളത്തിന്റെ യഥാർത്ഥ നവോഥാന നായകൻ ചാവറയച്ചനാണെന്നും യാഥാർഥ്യത്തെ തമസ്‌കരിച്ച് ചരിത്രത്തെ വളച്ചൊടിച്ചു സാക്ഷര കേരളത്തിന് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് എഴുത്തുകാരനും ചിന്തകനുമായ രാംമോഹൻ പാലിയത്ത് അഭിപ്രായപ്പെട്ടു. അക്ഷരങ്ങൾക്കും വായനയ്ക്കും ഇന്നത്തെ തലമുറ നൽകുന്ന പ്രാധാന്യം വലുതാണെന്നും അത് ഭാവിയിൽ…

ഏയ്ഞ്ചൽ അലെർട്ട് – കുട്ടികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് ഒരുക്ക പരിപാടി

ഏയ്ഞ്ചൽ അലെർട്ട് – കുട്ടികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് ഒരുക്ക പരിപാടി ജീസസ് യൂത്ത് കെയ്റോസ് ബഡ്സ് മാസികയും കിഡ്സ്, ഫാമിലി ടീമുകളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് ഒരുക്ക പരിപാടിയാണ് ഏയ്ഞ്ചൽ അലെർട്ട്. ഡിസംബർ 1 മുതൽ 25 വരെയുള്ള…

നിങ്ങൾ വിട്ടുപോയത്