കൊച്ചു കൂട്ടുകാർക്കായി ‘ബട്ടര്‍ഫ്ലൈ സിറ്റി’ വെബിനാറുമായി കെയ്റോസ് ബഡ്സ്
വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറിയ കെയ്റോസ് ബഡ്സ് കൊച്ചുകൂട്ടുക്കാർക്കായി ഓഗസ്റ്റ് 28 തീയതി ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3 മണി മുതൽ 4 മണി വരെ ‘ബട്ടര്‍ഫ്ലൈ സിറ്റി’ എന്ന പേരിൽ രണ്ടാമത്തെ ലൈവ് വെബിനാര്‍…