Tag: "It is not a matter for the church or the local committee to decide on the faith

“ഇടവകയിലെ പൊതുയോഗത്തിലോ ലോക്കൽ കമ്മിറ്റികളോ തീരുമാനമെടുക്കേണ്ട കാര്യങ്ങളല്ല സഭയുടെ വിശ്വാസവും സന്മാർഗ്ഗവും അതിന്റെ ശ്ലൈഹിക പാരമ്പര്യത്തിന്റെ ഭാഗമായ ആരാധനാക്രമവും ഒക്കെ.”

സഭയിൽ കുറച്ചുനാളായി കേൾക്കുന്ന കാര്യമാണ് സഭയിൽ എവിടെയും ജനാധിപത്യമില്ലെന്ന്, ആദ്യകാലങ്ങളിൽ സഭാവിരുദ്ധശക്തികളാണ് അത്തരത്തിലെല്ലാം പറഞ്ഞിരുന്നെങ്കിൽ ഇന്ന് കാര്യം വ്യത്യസ്തമാണ്……!!! രാഷ്ട്രമീമാംസ വിദ്യാർത്ഥി എന്ന നിലയിൽ ജനാധിപത്യത്തിന്റെ എല്ലാ ഭാവങ്ങളെയും പറ്റി പഠിക്കാൻ സാധിച്ചിട്ടുണ്ട്…. വിവിധ ലോകരാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ സവിശേഷതകളും ജനാധിപത്യത്തെ പറ്റിയുള്ള…