”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ”
“യുഎൻ മതസൗഹാർദ്ദവാരമായി ഫെബ്രുവരി 1 മുതൽ 7″ വരെ ആചരിക്കുന്ന വാർത്ത കേട്ടപ്പോർ മനസിൽ ഓടിയെത്തിയത് ഇഞ്ചക്കാട് ബാലചന്ദ്രൻ്റെ ”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?” എന്ന കവിതയായിരുന്നു. ഈ മഹാപ്രപഞ്ചത്തിലെ പച്ചത്തുരുത്തായ ഭൂമിയെ മതഭ്രാന്ത് കീഴടക്കുന്ന ഇക്കാലയളവിൽ ഈ കവിത…