Tag: “In the present case

“ഇപ്പോഴത്തെ സാഹചര്യത്തിൽ, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണനിർവഹണം മാർപാപ്പ ഏൽപ്പിച്ചിരിക്കുന്നത് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററെയാണ്.”

സഭയുടെ നന്മയാഗ്രഹിക്കുന്നവർ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം സഭയോടൊപ്പം നില്ക്കുന്നു എന്ന് അവകാശപ്പെടുന്ന സംഘടനകളുടെ പേരിൽ സഭയെയും സഭാതലവനെയും സഭാസിനഡിനെയും സഭയുടെ കൂരിയയെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സഭാതീരുമാനം അനുസരിക്കാതെ സഭയോടു വിഘടിച്ചുനിൽക്കുന്നവരെപ്പോലെ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ സഭയെ പൊതുജനമധ്യത്തിൽ…