Tag: 'I will continue this prayer until we meet in heaven' is the word the sister gave me when I met her yesterday. |The nuns of Mindamath are lifelong lovers.

‘നമ്മള്‍ സ്വര്‍ഗത്തില്‍ കണ്ടു മുട്ടും വരെ ഞാന്‍ ഈ പ്രാര്‍ത്ഥന തുടരും’ സിസ്റ്റര്‍ ഇന്നലെ കണ്ടപ്പോള്‍ എനിക്ക് തന്ന വാക്കാണ്. |ജീവപര്യന്തം സ്‌നേഹിക്കുന്നവരാണ് മിണ്ടാമഠത്തിലെ കന്യാസ്ത്രീകള്‍.

ഇന്നലെയും എരമല്ലൂര്‍ കര്‍മലീത്താ മിണ്ടാമഠത്തില്‍ പോയിരുന്നു. അവിടെ എനിക്ക് എഴുത്തഞ്ച് വയസ്സ് കഴിഞ്ഞ ഒരു സഹോദരിയുണ്ട്. സിസ്റ്റര്‍ സാറാ മരിയ. ഇരുപത്തേഴ് വര്‍ഷങ്ങളായി അവര്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പണ്ട് ഒരു കര്‍മലീത്താ സന്ന്യാസ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഈ ആത്മബന്ധം. മഞ്ഞുമ്മല്‍…