Tag: “I am the Lord; I have called you in righteousness; I will take you by the hand and keep you(Isaiah 42:6)

ഞാനാണു കര്‍ത്താവ്‌, ഞാന്‍ നിന്നെ നീതി സ്‌ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്‌ക്കു പിടിച്ചു നടത്തി സംരക്‌ഷിച്ചു.(ഏശയ്യാ 42 : 6)|“I am the Lord; I have called you in righteousness; I will take you by the hand and keep you(Isaiah 42:6)

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. കർത്താവ് നമ്മളെ വിളിച്ചിരിക്കുന്നത് ദൈവിക നീതി ഭൂമിയിൽ സ്ഥാപിക്കാനാണ്. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച്…