Tag: "Have you joined the BJP?"|The truth is that even though you are on the left side with your mind

“നിങ്ങളു ബിജെപിയിൽ ചേർന്നോ?”|ഇന്നു മനസുകൊണ്ട് ഇടതുപക്ഷത്താണെങ്കിലും രാഷ്ട്രീയപരമായി ഒരു പക്ഷത്തുമല്ല എന്നതാണു വാസ്തവം.

പ്രീഡിഗ്രി കഴിഞ്ഞ ശേഷമാണു ഉത്തരേന്ത്യയിലേക്ക് പോകുന്നത്. ഉത്തരേന്ത്യയിൽ എത്തി അവിടുത്തെ അവസ്ഥ മനസിലാക്കിയപ്പോളാണു ഉള്ളിലുണ്ടായിരുന്ന കട്ട കോൺഗ്രസുകാരനു ആദ്യമായി ഇളക്കം തട്ടിയത്. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിട്ടും പലയിടത്തും സാമൂഹിക നീതി പോലും കോൺഗ്രസിനു ഉറപ്പാക്കാൻ കോൺഗ്രസിനു സാധിച്ചിട്ടില്ലായിരുന്നു. വികസനപ്രവർത്തനങ്ങളാണെങ്കിൽ പിന്നെ പറയുകേം…