*ഹരമായ് ലഹരി, ഇരയായ് കേരളം!* |(ജാഗ്രത വെബിനാർ – 13)16/ 09/ 2021 വ്യാഴം, 6.00pm|പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുക.
*ഹരമായ് ലഹരി, ഇരയായ് കേരളം!* (ജാഗ്രത വെബിനാർ – 13)16/ 09/ 2021 വ്യാഴം, 6.00pm ലഹരി മരുന്ന് ഉപഭോഗം കേരളത്തിൽ ഭയാനകമായി വ്യാപകമാകുകയാണ്. ഈ നാട്ടിൽ ലഹരി മാഫിയ ആസൂത്രിതമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നഗരങ്ങളിൽ മാത്രമല്ല, ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിൽ…