Tag: "Happy Mother Sicily

“സന്തോഷവതിയായ മദർ സിസിലീ, ഈ ലോകം കൂടുതൽ പ്രസന്നമാകാൻ പ്രത്യേകം പ്രാർത്ഥിക്കണേ…”

*പ്രസന്നതയുടെ പര്യായമായ മദർ സിസിലി* എനിക്ക് അന്നു വയസ്സ് ഏഴോ എട്ടോ… വൈപ്പിൻ കനോസ്സാ സ്കൂളിൽ പഠനം. വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പൽ തൊട്ടുമുന്നിലൂടെ കടന്നുപോകുന്നതു കണ്ട് ഇൻ്റർവെൽ സമയം പ്രൗഢഗംഭീരമായും രാജ്യസ്നേഹനിറവോടെയും ചെലവഴിക്കുന്ന കാലം! കനോസ്സാ സിസ്റ്റേഴ്സിൻ്റെ മാതൃതുല്യമായ കരുതലും, ചിലപ്പോൾ…