കാനഡയിൽ കണ്ടെത്തിയ കുഴിമാടങ്ങളും, കത്തോലിക്കാസഭയും
കാനഡയിൽ ഏതാനും ചില ദേവാലയങ്ങളുടെ സമീപത്തായി അടുത്തിടെ കണ്ടെത്തിയ കുഴിമാടങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ 251 കുഴിമാടങ്ങൾ കണ്ടെത്തിയതാണ് ആദ്യം വാർത്തയായത്. പിന്നീട് സസ്കാചീവൻ പ്രവിശ്യയിലെ ഒരു സ്കൂളിന് സമീപത്തുനിന്നും 751 കുഴിമാടങ്ങൾ കണ്ടെത്തി. എന്തിനും, ഏതിനും…