..ദൈവം ഫലിതപ്രിയനാണ്. പ്രാർത്ഥനയിൽ പോലും ദൈവം ഫലിതം പങ്കുവയ്ക്കാറുണ്ട്….|ക്രിസോസ്റ്റം തിരുമേനി
എന്നാണെങ്കിലുംഒരിക്കൽ മരിക്കും ഒരിക്കൽ തിരുവനന്തപുരംകാൻസർ സെൻ്ററിൽരോഗി സന്ദർശനത്തിന് ചെന്നക്രിസോസ്റ്റം തിരുമേനി അവിടുത്തെലിഫ്റ്റിൽ വച്ച് ഒരാളെ പരിചയപ്പെട്ടു.അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് കാൻസറായിരുന്നു. അയാളെ ആശ്വസിപ്പിച്ചു കൊണ്ട്തിരുമേനി പറഞ്ഞു:”ഞാനും ഒരു കാൻസർ രോഗിയായിരുന്നു. എനിക്ക് രോഗം ഭേദമായി.കാൻസർ രോഗം സുഖപ്പെടുമെന്ന്താങ്കളുടെ ഭാര്യയോട് പറയണം.” ലിഫ്റ്റിൽ വച്ച്…