“കര്‍ഷകരോടൊപ്പം നാടിനുവേണ്ടി”സ്നേഹപൂർവ്വം| മാർ പോളി കണ്ണൂക്കാടൻ
‘ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്’ – മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ പ്രസിദ്ധമാണ്. കണ്ണിന് ചാരുത പകരുന്ന പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളും മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്ന വയലുകളും വ്യത്യസ്ത ധാന്യങ്ങളുടെ വിളനിലവും ഭാരത മണ്ണിന്റെ മാത്രം പ്രത്യേകതയാണ്. കൊറോണകാലത്ത് മിക്ക കുടുംബങ്ങളും കൃഷിയിലേക്ക്…