Tag: (EWS reservation) Solution to all practical queries .. Zoom meeting today

(ഇ ഡബ്ല്യു എസ് സംവരണം) സംബന്ധിച്ച എല്ലാ പ്രായോഗിക സംശയങ്ങൾക്കും പരിഹാരം.. ഇന്ന് Zoom മീറ്റിംഗ്

തൃശൂർ അതിരൂപത ഫെസിലിറ്റേഷൻ സെന്ററിന്റെ (AFC) ആഭിമുഖ്യത്തിൽ ഇന്ന്(5-6-21) വൈകിട്ട് 7 മണിക്ക് നടത്തുന്ന വെബിനാറിൽ സാമ്പത്തിക സംവരണത്തെ സംബന്ധിച്ച എല്ലാ പ്രായോഗിക സംശയങ്ങൾക്കും കൃത്യമായ മറുപടി നല്കുന്നതായിരിക്കും. പ്രധാനമായും പങ്കെടുക്കേണ്ടവർ 1. പ്ലസ് വൺ മുതൽ ഡിഗ്രി, പി ജി…