Tag: "Even dioceses that have been slowed down will soon move towards a unified sacrificial system" | Seromalabar Media Commission

“ഏകീകൃത ബലിയർപ്പണരീതിയിലേക്ക്, ഇപ്പോൾ സാവകാശം നൽകിയിരിക്കുന്ന രൂപതകളുംകൂടി താമസംവിനാ കടന്നുവരും”|സീറോമലബാർ മീഡിയാകമ്മീഷൻ

ഐക്യത്തിന്റെ പുതുയുഗം യാഥാർത്ഥ്യമായി: മീഡിയാകമ്മീഷൻ കാക്കനാട്: ഏകീകരിച്ച വിശുദ്ധ കുർബാനക്രമം നടപ്പിൽവന്നതോടെ ദശാബ്ദങ്ങളായുള്ള സീറോമലബാർ സഭാമക്കളുടെ പ്രതീക്ഷ സഫലമായി. സഭയിലെ പുതിയ യുഗത്തിന്റെ പ്രാരംഭമായി ഏകീകൃത കുർബാനയർപ്പണരീതിയുടെ തുടക്കത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശേഷിപ്പിച്ചത് തികച്ചും അർത്ഥപൂർണ്ണമാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ…