പൂർണ്ണ ഹൃദയത്തോടെ ദൈവഹിതം അനുവര്‍ത്തിച്ചുകൊണ്ട് ക്രിസ്‌തുവിന്റെ ദാസന്‍മാരായിരിക്കുവിന്‍.(എഫേസോസ് 6: 6)|As bondservants of Christ, doing the will of God from the heart, (Ephesians 6:6)
യേശു പല അവസരങ്ങളിലായി ആവർത്തിച്ചു നൽകുന്ന ഒരു സന്ദേശമാണ് ഈ ലോകത്തിൽ പൂർണ്ണ ഹൃദയത്തോടെ ദൈവഹിതം അനുവർത്തിക്കുക എന്നുള്ളത്. യേശു പറയുന്നത് ലോക മോഹങ്ങളിൽപ്പെടാതെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഹിതത്തിനും ഉപരിയായി നാമൊന്നിനെയും സ്നേഹിക്കരുത് എന്നാണ്. ഇതനുസരിച്ച് ജീവിക്കുമ്പോൾ ത്യജിക്കേണ്ടിവരുന്ന ലൗകീകസുഖങ്ങളെ ഒരിക്കലും…