Tag: "Don't worry about anything

“ഒന്നിലും വിഷമിക്കണ്ട , ഞാനിവിടെയില്ലേ നിന്റെ അമ്മ? “

മെക്സിക്കോയിലെ ആദ്യവിശുദ്ധൻ ജുവാൻ ഡിയെഗോ ജനിച്ചത് 1474 ൽ ആസ്ടെക് വംശത്തിലായിരുന്നു. ഈ വിശുദ്ധന്റെ ഓർമ്മദിവസമായ ഡിസംബർ 9 വരുന്നത് പരിശുദ്ധ അമ്മയുടെ അമലോൽഭവതിരുന്നാളിനും (ഡിസംബർ , ഗ്വാഡലൂപ്പേ മാതാവിന്റെ തിരുന്നാളിനും ( ഡിസംബർ 12) ഇടക്ക് ആയാണ്. ഹെർണാൻഡെസ് കോർട്ടസ്…