Tag: "Do you have the guts to present the facts honestly like Father Andrews?" | Yes

“ആൻഡ്രൂസ് പിതാവിനെപ്പോലെ വസ്തുതകളെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള ആർജ്ജവമുണ്ടോ നിങ്ങൾക്ക് ?”|അതെ, വസ്തുതകൾ സംസാരിക്കട്ടെ!

കേരളത്തിലെ ചില മാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം ഒരു ഇരയെ കിട്ടി. തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ ആൻഡ്രൂസ് താഴത്ത്, വസ്തുനിഷ്ടവും സത്യസന്ധമായ ഒരു അപഗ്രഥനമായിരുന്നു ഇവരെ ഒന്നടങ്കം ഹർഷോന്മാദത്തിൽ എത്തിച്ചത്. പട്ടിണി കിടന്നിരുന്ന ഒരു കഴുതപ്പുലിക്കു മുന്നിൽ വന്നുപെട്ട ഇരയോടെന്ന പോലെ…